സൂര്യകുമാര്‍ ലോകത്തിലെ ഏറ്റവും മികച്ച ടി20 ബാറ്ററാണെന്നും ഒരു കമ്പ്യൂട്ടറില്‍ കളിക്കുന്നതുപോലെയാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നതെന്നും സൗരവ് ഗാംഗുലി ട്വീറ്റ് ചെയ്തു.
Original reporting. Fearless journalism. Delivered to you.